അനന്ത നിദ്രയില്‍ നിന്നു പരോളിലിറങ്ങിയ
സ്വപ്നമാനെന്റെ ക്ഷണിക ജന്മം
ക്ഷണിക ജീവിതത്തില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ
സ്വപ്നാടകനാണ് എന്റെ ചിന്ത
എന്റെ ചിന്തയില്‍ നിന്നു തടവു ചാടിയ
മുന്നൂറ്റി മുപ്പത്തി ഏഴ് ആണേ
എന്റെ കവിത
അടുക്കാതിരിക്കുക
അഭയം നല്‍കാതിരിക്കുക
നിങ്ങളുമകത്താകും
Subscribe to:
Post Comments (Atom)
3 comments:
കര്‍ണ്ണാ, അടുക്കുന്നില്ല, എഴുതുക വീണ്ടും
അടുക്കുന്നില്ല
കര്‍ണാ: നിങ്ങല്‍ നല്ലൊരു കവി ആണല്ലൊ. ഒന്നു കൂടി നന്നായി എഴുതാന്‍ കഴിയും.vaakkukalil onnu koodi adayirunnal mathi!why hiding ? reveal urself more in profile
Post a Comment